തങ്ങളുടെ ഓഫറിനു ബയേണിന്റെ പ്രതികരണം കാത്ത് ബാഴ്സലോണ
പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് വേണ്ടി ഒരു ഓഫർ നൽകിയതിന് ശേഷം ബയേൺ മ്യൂണിക്കിൽ നിന്ന് “പോസിറ്റീവ് പ്രതികരണം” ബാഴ്‌സലോണ പ്രതീക്ഷിക്കുന്നതായി ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട വ്യാഴാഴ്ച...













































