റൊമേലു ലുക്കാക്കു – ഹാരി കെയ്ൻ സ്വാപ് ഡീല്‍ ചെല്‍സി പരിഗണിക്കുന്നു
റൊമേലു ലുക്കാക്കുവും ഹാരി കെയ്‌നും ഉള്‍പ്പെടുന്ന സ്വാപ്പ് ഡീല്‍ ചെൽസി പരിഗണിക്കുന്നതായി റിപ്പോർട്ട്.ബെൽജിയം ഇന്റർനാഷണൽ 2022-23 സീസണിൽ ലോണിൽ ഇന്റർ മിലാനിലേക്ക് മടങ്ങി. അടുത്ത സീസണില്‍ ടീമിലേക്ക് തിരിച്ചെത്തുന്ന...













































