ഹാരി കെയിനിന്റെ സൈനിങ്ങ് ലക്ഷ്യം ; ബയേണ്‍ എക്‌സിക്യൂട്ടീവുകള്‍ ലണ്ടനിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു
ടോട്ടൻഹാം ഹോട്‌സ്‌പർ ചെയർമാനായ ഡാനിയൽ ലെവിയുമായി ഒരു പുതിയ റൗണ്ട് ചർച്ചകൾക്കായി ലണ്ടനിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ബയേണ്‍ മ്യൂണിക്കിന്‍റെ രണ്ട് മുൻനിര എക്‌സിക്യൂട്ടീവുകള്‍.ഇവരുടെ ലക്ഷ്യം എങ്ങനെയും ഹാരി കെയിനിന്റെ...













































