വലൻസിയയിൽ നിന്ന് ഉറുഗ്വേയുടെ എഡിൻസൺ കവാനിയെ ബൊക്ക ജൂനിയേഴ്‌സ് സൈന്‍ ചെയ്തു
ലാലിഗ ടീമായ വലൻസിയയുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഉറുഗ്വേ സ്‌ട്രൈക്കർ എഡിൻസൺ കവാനി ബൊക്ക ജൂനിയേഴ്സിൽ ചേർന്നതായി അർജന്റീനിയൻ ക്ലബ് ശനിയാഴ്ച അറിയിച്ചു.36-കാരനായ അദ്ദേഹം 18 മാസത്തെ കരാറിൽ...













































