transfer news

പുതിയ ക്ലബ് ക്യാപ്റ്റനായി റീസ് ജെയിംസിനെ ചെൽസി പ്രഖ്യാപ്പിച്ചു

സീസർ അസ്പിലിക്യൂറ്റയുടെ വിടവാങ്ങലിന് പിന്നാലെ ചെൽസിയുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു.ചെൽസി അക്കാദമിയിൽ നിന്ന് കളിച്ച് വളര്‍ന്ന  റീസ് ജെയിംസ് ആറ് വയസ്സ് മുതൽ ക്ലബ്ബിനൊപ്പം ഉണ്ട്.ചെൽസി...

നാല് വർഷത്തെ കരാറിൽ യുഎസ്എ ഗോൾകീപ്പർ മാറ്റ് ടർണറെ ആഴ്സണലിൽ നിന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒപ്പുവച്ചു

യുഎസ്എ ഗോൾകീപ്പർ മാറ്റ് ടർണറെ ആഴ്സണലിൽ നിന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ് സൈനിംഗ് പൂർത്തിയാക്കിയതായി പ്രീമിയർ ലീഗ് ക്ലബ് ബുധനാഴ്ച പ്രഖ്യാപിച്ചു. 2027-ലെ വേനൽക്കാലം വരെ സിറ്റി ഗ്രൗണ്ടിൽ തുടരാൻ...

ബാഴ്‌സലോണ 180 മില്യൺ യൂറോ സാമ്പത്തിക ലിവർ ആക്റ്റിവേറ്റ് ചെയ്തു

സ്റ്റുഡിയോയിലെ 49% ഓഹരി 180 മില്യൺ യൂറോയുടെ ഭീമമായ തുകക്ക് ബാഴ്സലോണ വിറ്റു എന്ന് വാര്‍ത്ത പുറത്തു വിട്ട് ജെറാർഡ് റൊമേറോ.ഇത് ബാഴ്സയെ  ലാലിഗ സാമ്പത്തിക നിയമത്തിന്‍റെ കുരുക്കില്‍...

ഹാരി മഗ്വയര്‍ക്ക് പകരം ആളെ കണ്ടെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ജീൻ-ക്ലെയർ ടോഡിബോയുടെ കൈമാറ്റം സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നൈസുമായി ബന്ധപ്പെട്ടതായി ആർഎംസി സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു.റെഡ് ഡെവിൾസിൽ നിലവിൽ റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസും ആണ് ആദ്യ ചോയ്‌സ്...

ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ക്കായി ബിഡ് സമര്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ലൂക്കാസ് പാക്വെറ്റയ്ക്കായി മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിന് 70 മില്യൺ പൗണ്ട് ബിഡ് സമർപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.ഈ വേനൽക്കാലത്ത് പെപ് ഗ്വാർഡിയോളയ്ക്ക് ഇൽകെ ഗുണ്ടോഗന്‍,റിയാദ് മഹ്‌റസ് എന്നിങ്ങനെ രണ്ടു വെറ്ററന്‍...

കാൽമുട്ടിന് പരിക്കേറ്റ ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്‍റെ സേവനം ചെൽസിക്ക് ലഭിക്കില്ല

സീസണിന്റെ ആദ്യ ഭാഗത്തില്‍ ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്റെ സേവനം ചെൽസിക്ക് നഷ്ടമാകുമെന്ന് പ്രീമിയർ ലീഗ് ടീം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ബുണ്ടസ്‌ലിഗ ടീമായ ആർ‌ബി ലെയ്പ്‌സിഗിൽ നിന്ന് കഴിഞ്ഞ മാസം...

ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടുന്നു

ബലാത്സംഗ കേസില്‍ നിന്ന് രക്ഷ നേടിയ ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടാൻ ഒരുങ്ങുന്നു.കേസില്‍ നിന്ന് ഒഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷം, കഴിഞ്ഞ മാസം...

ലമൈന്‍ യമാല്‍ : മാധ്യമങ്ങളുടെ ” പുതിയ മെസ്സി ” !!!!!

ലോക ഫുട്ബോളില്‍ മെസ്സി എന്ന വിളിപേര് ലഭിക്കുന്നത് തികച്ചും സ്വാഭാവികം ആണ്.സല തന്‍റെ കരിയര്‍ പീക്കില്‍ എത്തിയപ്പോള്‍ അദ്ദേഹം അറിയപ്പെട്ടത് "ഈജിപ്ഷ്യന്‍ മെസ്സി " എന്നായിരുന്നു,നിലവിലെ റയല്‍ താരമായ...

വൂള്‍വ്സ് മാനേജര്‍ സ്ഥാനത് നിന്ന് ജൂലൻ ലോപെറ്റെഗുയി രാജിവെച്ചു

പ്രീമിയർ ലീഗ് ഓപ്പണിംഗിന് ഒരാഴ്ച മുമ്പ് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയിയുടെ പുറത്താകൽ സ്ഥിരീകരിച്ചു.നവംബറിൽ, സ്പെയിൻകാരൻ ബ്രൂണോ ലേജിന്റെ പിൻഗാമിയായി നിയമിക്കപ്പെട്ടു.അദ്ദേഹം ടീമിലേക്ക് വന്നതിനു ശേഷം...

ജോവാൻ ഗാംപർ ട്രോഫി ടോട്ടന്‍ഹാമിനെ മറികടന്ന് ബാഴ്സലോണ നിലനിര്‍ത്തി

ടോട്ടൻഹാം ഹോട്‌സ്‌പറിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്സലോണ ജോവാൻ ഗാംപർ ട്രോഫി സ്വന്തമാക്കി.മത്സരം തീരാന്‍ ഒന്‍പതു മിനുറ്റ് ശേഷിക്കെ മൂന്നു 2-1 നു പിന്നില്‍ ആയിരുന്നു ബാഴ്സലോണ.എന്നാല്‍...