അത്ലറ്റിക്കോ മാഡ്രിഡിന് “വലന്‍സിയന്‍ ” ചലഞ്ച്
ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ നാലാം അങ്കത്തിന് ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് വലന്‍സിയക്കെതിരെ ആണ് അത്ലറ്റിക്കോ കളിയ്ക്കാന്‍ പോകുന്നത്.വലന്‍സിയന്‍ മണ്ണിലെ ചരിത്ര പ്രധാനം ആയ മെസ്റ്റല്ല...













































