മാൻ യുണൈറ്റഡിന്റെ വാൻ-ബിസാക്കയ്ക്ക് പരിക്ക് ; മാസങ്ങളോളം പുറത്ത് ഇരിക്കും എന്നു റിപ്പോര്‍ട്ട്
ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരായ മല്‍സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ആരോൺ വാൻ-ബിസാക്ക കുറച്ചുകാലത്തേക്ക് പുറത്തിരിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് തിങ്കളാഴ്ച അറിയിച്ചു.പ്രശ്നം ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്...












































