ബ്ലാസ്റ്റേഴ്‌സ് താരം ദേനചന്ദ്ര മെയ്തേയ് ഒഡീഷ എഫ്‌സിയിൽ ലോണില്‍ ചേര്‍ന്നേക്കും
ഡിഫൻഡർ ദേനചന്ദ്ര മെയ്‌റ്റെയ്‌ക്കായി ഒഡിഷ എഫ്സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി ഒരു സീസൺ നീണ്ട ലോൺ ഡീൽ ഉണ്ടാക്കി.മണിപ്പൂരിൽ ജനിച്ച മെയ്തേയ് 10-ാം വയസ്സിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങി....













































