ആരോൺ വാൻ-ബിസാക്കയോട് ജനുവരി വരെയെങ്കിലും ടീമില്‍ തുടരാന്‍ ആവശ്യപ്പെട്ട് യുണൈറ്റഡ്
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടങ്ങളിൽ ഓൾഡ് ട്രാഫോർഡ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരോൺ വാൻ-ബിസാക്കയെ അനുവദിക്കില്ല.ഡിയോഗോ ദലോട്ട് ടീമിന്റെ ആദ്യ ചോയിസ് റൈറ്റ് ബാക്ക് ആയതോടെ ബിസാക്കയുടെ...













































