മിനി ബാഴ്സലോണയാവാന്‍ ഇന്‍റര്‍ മിയാമി ; എക്‌സിക്യൂട്ടീവ് ആയി സാൻലെഹിയെ നിയമിക്കുന്നു
മുൻ ബാഴ്‌സലോണയും ആഴ്‌സണൽ ഫുട്‌ബോൾ ഡയറക്ടറുമായ റൗൾ സാൻലെഹി ഇൻ്റർ മിയാമിയില്‍ കോ-പ്രസിഡൻ്റായി ചേരും.കായിക മേഖലയുടെ മേൽനോട്ടം വഹിക്കുകയും അത് പോലെ അക്കാദമിയിൽ നിന്ന് ആദ്യ ടീമിലേക്കുള്ള കളിക്കാരുടെ...













































