ബോൺമതി പുതിയ ബാഴ്‌സലോണ കരാറിൽ ഒപ്പുവച്ചു, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ ഫുട്‌ബോളറായി
സ്പാനിഷ് ഫുട്ബോൾ താരം ഐറ്റാന ബോൺമതി എഫ്‌സി ബാഴ്‌സലോണയുമായി പുതിയ കരാറിൽ ഒപ്പുവച്ചു. ഇതോടെ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ ഫുട്‌ബോൾ താരമായി. ക്ലബ്...













































