തിരിച്ചുവരവ് ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് : വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയം
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ വിജയം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ട്...













































