ചാമ്പ്യന്‍സ് ലീഗ് ; അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി ഉഗ്രന്‍ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കി ലിലെ
ഫ്രഞ്ച് ടീം ആയ ലിലെ ആതിഥേയരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1ന് ചാമ്പ്യൻസ് ലീഗ് തോൽപ്പിച്ചു.കഴിഞ്ഞ മല്‍സരത്തില്‍ മറ്റൊരു മാഡ്രിഡ് ടീം ആയ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച...












































