അത്‌ലറ്റിക്കോ മാഡ്രിഡിന് ആശ്വാസ ജയം; വിജയഗോൾ ഇഞ്ചുറി ടൈമിൽ, അവസാനിച്ചത് ആറ് മത്സരങ്ങൾ നീണ്ട വിജയമില്ലായ്‌മ
തുടർച്ചയായ മത്സരങ്ങളിലെ മോശം പ്രകടനങ്ങൾക്കും പ്രധാന ടൂർണമെൻ്റുകളിൽ നിന്നുള്ള പുറത്താകലിനും ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിന് ലാലിഗയിൽ ആശ്വാസ ജയം. സെവിയ്യയെ അവരുടെ മൈതാനത്ത് നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ...













































