ലാലിഗ കിരീടം നേടാന്‍ മരിക്കാനും ഞങ്ങള്‍ തയ്യാര്‍ എന്ന് സിമിയോണി
ഈ വാരാന്ത്യത്തിൽ ലാ ലിഗയുടെ കിരീടധാരികളാകാൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് "ജീവൻ നൽകുമെന്ന്" ഡീഗോ സിമിയോണി.ടൈറ്റിൽ റേസ് അത്ലട്ടിക്കോയ്ക്ക് റയൽ മാഡ്രിഡുമായാണ്.2020-21 കാമ്പെയ്‌നിന്റെ ഭൂരിപക്ഷ സമയത്തും ഒന്നാം സ്ഥാനത്തിരുന്ന അത്ലറ്റിക്കോ...













































