കന്നി ജയം നേടാന്‍ ഹൈദരാബാദ് , ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഒഡീഷ ; ഐഎസ്എലില്‍ ഇന്ന് തീ പാറും
ഐഎസ്എല്ലിൻ്റെ നിലവിലെ സീസണിലെ 14-ാം മാച്ച് വീക്കിലെ ആദ്യ മല്‍സരത്തില്‍ ഫോമിലുള്ള ഒഡീഷ എഫ്‌സിയുമായി ഹൈദരാബാദ് എഫ്‌സി കൊമ്പു കൊര്‍ക്കും.2023-24 ഇന്ത്യൻ സൂപ്പർ ലീഗിലെ കന്നി ജയത്തിന് വേണ്ടി...




































