ഡിഗിയയുടെ പകരക്കാരെ തിരയുന്ന തിരക്കില്‍ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് പോർട്ടോയുടെ ഡിയോഗോ കോസ്റ്റയെയും അത്‌ലറ്റിക് ബിൽബാവോയുടെ ഉനായ് സൈമണെയും ഗോള്‍ കീപ്പര്‍ പോസിഷനിലെക്ക് സ്കൗട്ട് ചെയ്യാന്‍ പരിഗണിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.അടുത്ത സീസണിലേക്ക് പുതിയ ഗോൾകീപ്പറെ സൈൻ...













































