EPL 2022

സാന്റി കസോർള: റയൽ ഒവീഡോ സ്പാനിഷ് മിഡ്ഫീൽഡറെ ഫ്രീ ട്രാൻസ്ഫറിൽ ഒപ്പുവച്ചു

മുൻ ആഴ്‌സണലിന്റെയും സ്‌പെയിനിന്റെയും മിഡ്‌ഫീൽഡർ സാന്റി കസോർള തന്റെ ജന്മനാട്ടിലെ  ക്ലബ്ബായ റയൽ ഒവീഡോയുമായി 2024 ജൂൺ വരെ കരാർ ഒപ്പിട്ടു.38 കാരനായ അദ്ദേഹം തന്റെ ഫുട്ബോള്‍ കരിയര്‍...

സ്റ്റട്ട്ഗാർട്ടിൽ നിന്ന് ജപ്പാൻ മിഡ്ഫീൽഡറെ സൈൻ ചെയ്യാന്‍ ലിവർപൂൾ

ലിവർപൂൾ  ജപ്പാൻ മിഡ്ഫീൽഡർ വട്ടാരു  എൻഡോയെ സൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്റ്റട്ട്ഗാർട്ടുമായി ചർച്ചകൾ നടത്തിവരികയാണ്.കഴിഞ്ഞ സീസണിൽ 33 ബുണ്ടസ്ലിഗ മത്സരങ്ങൾ കളിച്ച 30-കാരൻ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും...

മാത്യൂ  അലമാനിയെ സ്പോര്‍ട്ടിങ്ങ് ഡയറക്ടറായി നിയമിക്കാന്‍ ടോട്ടന്‍ഹാം

ഈ വരുന്ന  സെപ്റ്റംബറിൽ ബാഴ്‌സലോണയുടെ മാത്യൂ  അലമാനിയെ ഫുട്‌ബോൾ ഡയറക്ടറായി കൊണ്ടുവരുന്ന കാര്യം ടോട്ടൻഹാം ഹോട്‌സ്‌പർ പരിഗണിക്കുന്നു.രണ്ട് വർഷമായി കറ്റാലൻ ക്ലബിന്റെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ്‌ ചുമതല അലെമാനിക്ക് ആയിരുന്നു.എന്നാൽ...

മെസ്സിക്കൊപ്പം മയാമിയില്‍ കളിക്കാന്‍ ആഗ്രഹം വെളിപ്പെടുത്തി ഗ്രീസ്മാൻ

ഇന്റർ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കാന്‍ തനിക്കും അതിയായ ആഗ്രഹം ഉണ്ട് എന്ന് വെളിപ്പെടുത്തി അന്റോയ്ൻ ഗ്രീസ്മാൻ.അമേരിക്കന്‍ ലീഗില്‍ വെച്ച് തന്‍റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആണത്രേ താരം കരുതിയിരിക്കുന്നത്.ബാഴ്‌സലോണയിൽ മെസ്സിയുടെ...

ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ യുഎസ്എ കോച്ച് വ്ലാറ്റ്‌കോ അൻഡോനോവ്‌സ്‌കി രാജിവച്ചു

യുഎസ് വനിതാ ദേശീയ ടീമിന്റെ മാനേജർ സ്ഥാനത്ത് നിന്ന് വ്ലാറ്റ്‌കോ അൻഡോനോവ്‌സ്‌കി സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്.അൻഡോനോവ്‌സ്‌കിയുടെ പുറത്താകൽ സ്ഥിരീകരിക്കുന്ന യുഎസ് സോക്കർ ഫെഡറേഷന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടാകും.നിലവിലെ അസിസ്റ്റന്റ് കോച്ച്...

എങ്ങോട്ടും പോകുന്നില്ല ; ഹാരി യുണൈറ്റഡില്‍ തന്നെ ഉണ്ടാകും

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ ഹാരി മഗ്വയര്‍ തുടരാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.38 മില്യൺ ഡോളറില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാം മുന്നോട്ട് വന്നിരുന്നു എങ്കിലും...

മേസൺ ഗ്രീൻവുഡിന് മേലുള്ള കേസന്വേഷണം പൂര്‍ത്തിയായി എന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ; തീരുമാനം ഉടന്‍

അറസ്റ്റിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കിയ ശേഷം മേസൺ ഗ്രീൻവുഡിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അവസാന ഘട്ടത്തിലാണ് തങ്ങള്‍ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വെളിപ്പെടുത്തി.സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഗ്രീൻവുഡിന്റെ ഭാവിയെക്കുറിച്ച് യുണൈറ്റഡ് ഒരു...

” ഇത് റൊണാൾഡോ തുടങ്ങി വെച്ച വിപ്ലവം ” – നെയ്മര്‍

താന്‍ സൗദിയില്‍ പോയതിനു പ്രധാന കാരണം പോര്‍ച്ചുഗീസ് ഇതിഹാസം ആയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാരണം  എന്ന് ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍  വെളിപ്പെടുത്തി.സൗദിയില്‍ പോയതിന് ആദ്യം റൊണാള്‍ഡോയുടെ തീരുമാനം ദ്യം...

പെനാൽറ്റിയിൽ സെവിയ്യയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കപ്പ് സ്വന്തമാക്കി

ഗ്രീസിലെ പിറേയസിലെ ജോർജിയോസ് കാരയ്‌സ്‌കാക്കിസ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞ മാഞ്ചസ്റ്റർ സിറ്റി സെവിയ്യയെ പെനാൽറ്റിയിൽ 5-4ന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി യുവേഫ സൂപ്പർ കപ്പ്...

അയ്‌മെറിക് ലാപോർട്ടക്കായി അല്‍ നാസര്‍ ബിഡ് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

അയ്‌മെറിക് ലാപോർട്ടക്കായി അൽ നാസറിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി ബിഡ് സ്വീകരിച്ചതായി റിപ്പോര്‍ട്ട്.ഓഫർ, ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും സൗദി ക്ലബ്‌ സിറ്റിയുടെ ഡിമാന്‍ഡിന് പറ്റിയ ഓഫര്‍ ആണ് മുന്നോട്ട്...