പ്രീമിയര്‍ ലീഗ് ; നാലാം സ്ഥാനം നിലനിര്‍ത്താന്‍ ആസ്റ്റണ്‍ വില്ല
പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും.ടോപ് ഫോറില്‍ നിലനിലക്കുക എന്ന ലക്ഷ്യം ആണ് വില്ലക്ക് ഉള്ളത് എങ്കില്‍ ഫോറസ്റ്റ് ലീഗ് പട്ടികയില്‍ എങ്ങനെയും...













































