ഗ്രൂപ്പ് ബിയിൽ തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം; യു.എസ്.എ, വെയിൽസിനെ നേരിടും.!
ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങുണരാൻ പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30 അൽ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ യു.എസ്.എ, വെയിൽസിനെ...













































