തുടക്കത്തിലെ കല്ല് കടിക്കുന്നു ???
ബാഴ്സലോണ പുതിയ കോച്ചിന്‍റെ സ്ഥാനത്ത് റൊണാള്‍ഡ് കോമാനെ നിയമിച്ചപ്പോള്‍ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയത്.ഇത്രയും കാലം ബാഴ്സലോണയിലെ മാനേജര്‍മാരില്‍ കാണാത്ത ഒരു തരം ധൈര്യം അദ്ദേഹത്തിനുണ്ട്.സെത്തിയെന്നും ഏര്‍നെസ്റ്റോ വാല്‍വേരഡേയും...













































