പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തണമെങ്കില്‍ ലിവര്‍പ്പൂള്‍ തിയഗോയെ സൈന്‍ ചെയ്യണം
ലിവർപൂൾ ഒരു പ്രീമിയർ ലീഗ് നിലനിര്‍ത്താന്‍ ബയേൺ മ്യൂണിക്കിൽ നിന്ന് തിയാഗോ അൽകന്റാരയേ ഒപ്പിടേണ്ടതുണ്ട് എന്ന് ഗാരി നേവില്ലേ.അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ കനക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.അടിമുടി...













































