ആദ്യ വിജയം പിഎസ്ജിക്ക് സമ്മാനിച്ച് ഡ്രാക്സ്ളര്‍
ലീഗ് 1ല്‍ ആദ്യ വിജയം നേടി പിഎസ്ജി.മെറ്റ്സിനെതിരെയുള്ള മല്‍സരത്തില്‍ പിഎസ്ജി എതിരിലാത്ത ഒരു ഗോളിനാണ് വിജയം കണ്ടത്.യുവ താരമായ ജൂലിയന്‍ ഡ്രാക്സ്ളര്‍ ആണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്.പിഎസ്ജി...
ലീഗ് 1ല്‍ ആദ്യ വിജയം നേടി പിഎസ്ജി.മെറ്റ്സിനെതിരെയുള്ള മല്‍സരത്തില്‍ പിഎസ്ജി എതിരിലാത്ത ഒരു ഗോളിനാണ് വിജയം കണ്ടത്.യുവ താരമായ ജൂലിയന്‍ ഡ്രാക്സ്ളര്‍ ആണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്.പിഎസ്ജി...
ഇന്നലെ നടന്ന ജിറോനയുമായുള്ള മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സക്ക് വിജയം.ബാഴ്സ ഗോളുകള്‍ സ്കോര്‍ ചെയ്തത് ലയണല്‍ മെസ്സി,കുട്ടിഞ്ഞോ എന്നിവര്‍ ആണ്.ജിറോണയുടെ ആശ്വാസ ഗോള്‍ നേടിയത് സാമുവല്‍ സൈസ്...
ചെൽസിയുടെ പുതിയ സൈനിംഗ് ആയ ടിമോ വെർണർ ക്ലബില്‍ ചേരുന്നതിന് മുന്‍പ് മറ്റ് ഓഫറുകൾ കാര്യമായി പരിഗണിച്ചതായി വെളിപ്പെടുത്തി.ആർബി ലീപ്സിഗിൽ നിന്ന് 62 ദശലക്ഷം ഡോളർ നല്‍കിയാണ് ചെല്‍സി ഈ...
യൂറോപ്പ ലീഗിന്റെ പ്രാഥമിക റൌണ്ടുകള്‍ ആരംഭിക്കുമ്പോൾ, ഷാംറോക്ക് റോവേഴ്‌സിനെതിരായ മത്സരത്തിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് കളിക്കുമെന്നും താരം പൂർണമായും സുഖം പ്രാപിച്ചുവെന്നും മിലാൻ കോച്ച് സ്റ്റെഫാനോ പിയോളി സ്ഥിരീകരിച്ചു.ഇന്ന് അയർലണ്ടിലേക്ക്...
അഞ്ചുവർഷത്തെ കരാറിൽ എഫ്‌സി ലുസേര്‍നില്‍ നിന്നും ഡാരിയൻ മെയിൽസിനെ സൈന്‍ ചെയ്തതായി ഇന്റർ മിലാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.സ്വിറ്റ്സര്‍ലാന്‍റ് വംശജനായ സ്വിസ് സ്‌ട്രൈക്കർ ഈ വേനൽക്കാലത്ത് ഇന്‍ററിലേക്ക് പോയേക്കും എന്നാല്‍ താരത്തിനു വേണ്ടി...
ലിയോൺ ക്യാപ്റ്റൻ മെംഫിസ് ഡെപെയെ ഒപ്പിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുമുമ്പ് ബാഴ്‌സ ആദ്യം നിലവില്‍ ഉള്ള താരങ്ങളെ വിൽക്കണമെന്ന് റൊണാൾഡ് കോമാൻ പറഞ്ഞു. പ്രധാന പരിശീലകൻ ലാ ലിഗ സീസൺ ടീമില്‍...
ആർസെനൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇനി മുതൽ വില്ല താരം. ഏകദേശം 20മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫെറിനു ഇരു ടീമുകളും ധാരണയിലെത്തുകയായിരുന്നു. വില്ല പാർക്കിൽ മെഡിക്കൽ കംപ്ലീറ്റ് ചെയ്ത...
നിലവിലെ ചാമ്പ്യന്മാരായ പിഎസ്‌ജി 2020/21 ലിഗ് 1 സീസണിലെ ആദ്യ വിജയം നേടാന്‍ എഫ്‌സി മെറ്റ്സിനേ നേരിടും.2020/21 ലിഗ് 1 കാമ്പെയ്‌നിലെ രണ്ട് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ...
ബാഴ്സലോണക്ക് ഇന്ന് രണ്ടാം ഫ്രന്‍റ്ലി മല്‍സരം ആരാധകര്‍ ഉറ്റുനോക്കുന്നത് കോമാന്‍ എങ്ങനെ ടീമിനെ അണിനിരത്തും എന്നതാണ്.ഈ അടുത്ത് ടീമില്‍ പുതുമുഖം ആയി വന്ന പിയാനിക്കും ഇന്നതെ മല്‍സരത്തില്‍ ഇറങ്ങിയേക്കും.ഡീപേയുടെ...
താനും ലയണൽ മെസ്സിയും തമ്മിൽ തർക്കമില്ലെന്ന് ബാഴ്‌സലോണ മാനേജർ റൊണാൾഡ് കോമാൻ പറഞ്ഞു.കരാറിന്റെ അവസാന സീസണിൽ പ്രവേശിച്ച മെസ്സി പുതിയ സീസണിന് മുന്നോടിയായി ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഫോക്സ് സ്പോര്‍ട്ട്സ്...