ലിവര്‍പ്പൂള്‍ പല സ്ഥലത്തും “ദുർബലര്‍ ആയിരുന്നു എന്ന് ഏറിക്ക് ടെന്‍ ഹാഗ്
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 1-0 ന് ലിവർപൂൾ ജയിച്ചെങ്കിലും അവര്‍ പല സ്ഥലങ്ങളിലും മോശമായിരുന്നു എന്നു അയാക്ക്സ് കോച്ച് എറിക് ടെൻ ഹാഗിന് തോന്നിയതായി വെളിപ്പെടുത്തി.അജാക്‌സിന് അവരുടെ അവസരങ്ങളുണ്ടായിരുന്നുവെങ്കിലും...













































