ബയേണിനെ മെരുക്കാന്‍ പൂട്ടൊരുക്കി സിമിയോണി
ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിലെ വാണ്ട മെട്രോപൊളിറ്റാനോയിൽ ഇരു ടീമുകളും കൊമ്പുകോർക്കുമ്പോൾ ബയേൺ മ്യൂണിക്കോട് പ്രതികാരം ചെയ്യാൻ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ശ്രമിക്കും.മ്യൂണിക്കിൽ ഇരുവരും കൊമ്പുകോർത്തിയപ്പോൾ ബയേൺ 4-0നു വിജയം...













































