പ്രീമിയര്‍ ലീഗിലെ ആദ്യത്തെ മാഞ്ചസ്റ്റര്‍ ഡെര്‍ബി ; ഇത്തവണ ആരവങ്ങള്‍ ഇല്ലാതെ
പ്രീമിയര്‍ ലീഗിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ആണ് ഇന്ന്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നേരിടുന്നു.ഇതാദ്യം ആയാണ് ഒരു മാഞ്ചസ്റ്റര്‍...













































