ഓസിലിനെതിരെ ആഴ്സണല്‍ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് ആഴ്സണൽ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് വെങ്കടേശം
ചൈനയിലെ ഉയ്ഘർ മുസ്‌ലിംകളോട് പെരുമാറിയതിനെ ഓസിൽ അപലപിച്ചതിന് ക്ലബ്ബിന്റെ പ്രതികരണത്തെ ആഴ്സണൽ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് വെങ്കടേശം ന്യായീകരിച്ചു. 2019 ഡിസംബറിൽ താരം ഈ ഒരു സംഭവത്തെ കുറിച്ച്...












































