European Football

അത്ലറ്റിക്കോ മാഡ്രിഡിന് തോല്‍വി

അത്ലറ്റിക്കോ മാഡ്രിഡിന് കാര്യങ്ങള്‍ ദുഷ്കരം ആവുകയാണ്.ഇന്നലത്തെ മല്‍സരത്തില്‍ ലേവാന്തേ എതിരിലാത്ത രണ്ടു ഗോളിന് അത്ലറ്റിക്കൊയെ പരാജയപ്പെടുത്തി.ലീഗില്‍ അവരുടെ രണ്ടാമത്തെ തോല്‍വിയാണ് ഇത്.തോല്‍വിയോടെ സ്പാനിഷ് ലീഗ് അത്ലറ്റിക്കോ മാഡ്രിഡ് ഉറപ്പായും ...

ലാലിഗയില്‍ റയല്‍ പിടി മുറുക്കുന്നു

റയല്‍ മാഡ്രിഡ് റയല്‍ വലഡോളിഡിനെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. നിലവില്‍ പോയിന്‍റ് പട്ടികയില്‍  രണ്ടാം സ്ഥാനത്തുള്ള റയലിന് അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം ചുരുക്കാന്‍ പറ്റിയ മികച്ച...

ചെല്‍സിയെ കൂട്ടിലാക്കി സതാംട്ടന്‍

ടൂഷലിന് കീഴില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടി കുതിക്കുന്ന ചെല്‍സിക്ക് കടിഞ്ഞാണിട്ട് സതാംട്ടന്‍ എഫ്‌സി.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയ മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ പോയിന്‍റ് നേടി...

മെര്‍സീസൈഡ് ഡെര്‍ബിയില്‍ ലിവര്‍പൂളിനെ തളച്ച് എവര്‍ട്ടന്‍

ശനിയാഴ്ച ആൻ‌ഫീൽഡിൽ നടന്ന മത്സരത്തിൽ 2-0ന് വിജയികളായ എവർട്ടൺ അപൂർവ മെർസീസൈഡ് ഡെർബി വിജയം നേടിയതോടെ ലിവര്‍പ്പൂള്‍ വീണ്ടും പരാജയതിന്റെ പടുകുഴിയില്‍ താഴ്ന്നു.ഓരോ പകുതിയിലും റിച്ചാർലിസൺ, ഗിൽഫി സിഗുർഡ്‌സൺ...

അത്ലറ്റിക്കോ മാഡ്രിഡിനെ വിടാതെ പിന്തുടര്‍ന്ന് റയല്‍

ശനിയാഴ്ച രാത്രി റയൽ വല്ലാഡോളിഡിനെ നേരിടുന്നതിനായി റയല്‍ മാഡ്രിഡ്‌ യാത്ര തിരിക്കും.നാളെ ഇന്ത്യന്‍ സമയം രാവിലെ  ഒന്നരക്കാണ് മത്സരം.കഴിഞ്ഞ വാരാന്ത്യത്തിൽ വലൻസിയയ്‌ക്കെതിരെ 2-0 ന് ജയിച്ച ലോസ് ബ്ലാങ്കോസ്...

ലെവാന്തെയെ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്‌

സ്പാനിഷ്‌  ലീഗ് നേതാക്കളായ അറ്റ്ലെറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഹോമിലേക്ക് ലെവാന്തെയെ വരവേല്‍ക്കും.സെപ്റ്റംബറിലെ ഇരുവരും തമ്മില്‍ നടത്താന്‍ ഉണ്ടായിരുന്ന  ലാ ലിഗ മത്സരം കഴിഞ്ഞ ബുധനാഴ്ചക്ക് മാറ്റി വച്ചിരുന്നു.അതിനാല്‍ ഒരാഴ്ച്ചക്കുളില്‍ തന്നെ...

പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാം മെർസീസൈഡ് ഡെര്‍ബിക്ക് കൊടിയേറും

കഴിഞ്ഞ മൂന്നു പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ തോല്‍വി  നേരിട്ട ലിവര്‍പൂള്‍ ഇന്ന് അവരുടെ  ആജന്മ ശത്രുക്കള്‍ ആയ എവര്‍ട്ടനെ നേരിടും.മെർസീസൈഡ് എതിരാളികളായ ലിവർപൂളും എവർട്ടണും 289-ാം തവണയാണ് ഏറ്റുമുട്ടുന്നത്.കഴിഞ്ഞ...

പ്രതീക്ഷയുടെ ഭാരം പേറി കൊണ്ട് ചെല്‍സി ഇന്ന് സതാംട്ടനിലേക്ക്

തുടര്‍ച്ചയായ ആറു  വിജയങ്ങൾ നേടുമെന്ന് പ്രതീക്ഷിയോടെ ടൂഷലിന്റെ ചെല്‍സി സതാംട്ടണിലെ സെന്റ്‌ മേരീസ് സ്റ്റേഡിയ ത്തിലേക്ക് വണ്ടി കയറും.അവസാന നാല് ലീഗ് മത്സരങ്ങളിൽ നിന്ന് ബ്ലൂസിന്  പരമാവധി പോയിന്റുകൾ...

നിലവില്‍ യുറോപ്പില്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവക്കുനത് മാഞ്ചസ്റ്റര്‍ സിറ്റി

ഞായറാഴ്ച പ്രീമിയർ ലീഗിൽ സിറ്റിയുമായി ഏറ്റുമുട്ടുന്നതിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് ആഴ്സണൽ ഹെഡ് കോച്ച് മൈക്കൽ അർട്ടെറ്റ പറഞ്ഞു.പ്രീമിയർ ലീഗ്...

ഫാബിൻഹോയും മിൽനറും എവർട്ടനുമായുള്ള മത്സരത്തില്‍ ഉണ്ടാകില്ല എന്ന് വെളിപ്പെടുത്തി ക്ലോപ്പ്

എവർട്ടനുമായുള്ള ലിവർപൂളിന്റെ ഏറ്റുമുട്ടൽ ഫാബിൻഹോയ്ക്കും ജെയിംസ് മിൽനറിനും നഷ്ടമാകുമെന്ന് ജർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു.ഗോൾകീപ്പർ അലിസൺ ബെക്കറിന് പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ റെഡ്സ് ബോസ് തള്ളിക്കളഞ്ഞു, ഡിസംബർ പകുതിക്ക് ശേഷം ആദ്യമായി...