European Football

ഡി ഗിയ യുണൈറ്റഡിന് ഒരു ബാധ്യതായി മാറുന്നു എന്നു സ്കോള്‍സ്

ഡേവിഡ് ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് “ഒരു യഥാർത്ഥ പ്രശ്‌നമായി” മാറിയെന്ന് മുന്‍ യുണൈറ്റഡ് താരം ആയിരുന്ന  പോൾ സ്കോള്‍സ്.ന്യൂകാസിലിനെതിരായ 3-1 വിജയം നേടിയതോടെ വീണ്ടും സിറ്റിയെ വെല്ലുവിളിക്കാന്‍ പോന്ന...

റോണോയുടെ ഇരട്ട ഗോളില്‍ യുവന്‍റസ്

റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍  മികവില്‍ യുവന്‍റസ് ക്രോട്ടോണിനെ എതിരിലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.വിജയത്തോടെ ഇറ്റാലിയന്‍ സീരി എ യില്‍ കിരീടത്തിന് വേണ്ടിയുള്ള മല്‍സരം കനക്കുക്കയാണെങ്കിലും സാധ്യത കൂടുതല്‍ മിലാന്‍...

സ്റ്റര്‍ലിങ് ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി

മൈക്കല്‍ അര്‍ട്ടേറ്റക്കും സിറ്റിയെ തടയാന്‍ ആയില്ല.ഞായറാഴ്ച ആഴ്സണലിൽ നടന്ന മത്സരത്തിൽ 1-0 ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റി 18 മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയം നേടി.കഴിഞ്ഞ ഡിസംബറില്‍ ആണ് സിറ്റി...

വിജയവഴിയിലേക്ക് തിരിച്ചെത്തി യുണൈറ്റഡ്

ഇന്നലെ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ വിജയം നേടിയ യുണൈറ്റഡ് 25 കളികളിൽ നിന്ന് 49 പോയിന്റുമായി  രണ്ടാം സ്ഥാനത്തേക്ക് തിരിച്ചുകയറി.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം. 30 ആം മിനുട്ടില്‍...

ബാഴ്സയുടെ ദുരന്തകഥ തുടരുന്നു

ലീഗ് ടേബളില്‍ പതിനാലാം സ്ഥാനത്തുള്ള കാഡിസിനോട് സമനിലയില്‍ പിരിഞ്ഞ് ബാഴ്സ. പിഎസ്ജിക്കെതിരെ പരാജയപ്പെട്ട ബാഴ്സലോണ കാഡിസിനെതിരെ ഒരു വിജയം നേടാനായാല്‍ അത് അവരുടെ സമ്മര്‍ദ്ദത്തിന്റെ അളവ് കുറക്കുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബാഴ്സ...

ബാഴ്സ ഇന്ന് കാമ്പ് ന്യൂയില്‍ കാഡിസിനെ നേരിടും

പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്സലോണ ഇന്ന് സ്പാനിഷ് ലാ ലിഗയില്‍ കാഡിസിനെ നേരിടും.ഇന്ന് വൈക്കീട്ട് ഇന്ത്യന്‍ സമയം ആറരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ബാഴ്സയുടെ ഹോം ഗ്രൌണ്ടായ...

വിജയവഴിയില്‍ തിരിച്ചെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

കഴിഞ്ഞ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ മാഞ്ചസ്റ്റർ  യുണൈറ്റഡിന്  ഇന്നതെ ന്യൂകാസിലിനെ എതിരായ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്. യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ട്...

പെപ്പിനെ തളക്കാന്‍ മൈക്കല്‍ അര്‍ട്ടേറ്റ

ഇന്ന് ഇന്ത്യൻ സമയം രാത്രി 10 മണിക്ക് പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്സ് ആയ മാഞ്ചസ്റ്റർ സിറ്റിയുമായി  ആഴ്സണൽ അവരുടെ ഹോം ഗ്രൗണ്ടായ ആയ  എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വച്ച്...

ആസ്റ്റണ്‍ വില്ലക്കെതിരെ ലെസ്റ്റര്‍ സിറ്റി

പ്രീമിയർ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റി ആസ്റ്റൻ വില്ലയെ ഇന്ന്   ഇന്ത്യൻ സമയം 7 35 ന് നേരിടും. ആസ്റ്റന്‍ വില്ല  ഹോം ഗ്രൗണ്ട് ആയ...

ടോട്ടൻഹാമിനു പ്രതിരോധം സൃഷ്ടിക്കാൻ വെസ്റ്റ് ഹാം

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിക്കൊണ്ട് നിലവിൽ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പര്‍സ്  ഇന്ന് വെസ്റ്റ് ഹാമിനെതിരെ  പൊരുതാന്‍ ഇറങ്ങുന്നു.പ്രീമിയർ ലീഗ് പട്ടികയിൽ...