UCL നോക്കൌട്ട് മല്‍സരങ്ങളില്‍ സെഞ്ചുറി നേടിയ ആദ്യ ക്ലബ് റയല്‍
ക്ലബ് ഫൂട്ബോളില്‍ റയല്‍ മാഡ്രിഡ് ഇതുവരെ നേടിയിട്ടുള്ള റെകോര്‍ഡുകള്‍ എല്ലാം മറ്റ് ക്ലബുകള്‍ക്ക് സ്വപ്നം മാത്രം ആണ്.ഇന്ന് രാത്രി ചാമ്പ്യന്‍സ് ലീഗില്‍ റൌണ്ട് ഓഫ് 16 ആദ്യ പാദത്തില്‍ അറ്റ്ലാന്‍റയെ...













































