വിശ്രമം ലഭിച്ച താന്‍ മികച്ച ഒരു സീസണ് തയ്യാര്‍ എന്ന് മാനെ
2021-22 കാമ്പെയ്ൻ തനിക്കും ലിവർപൂളിനും ഗുണകരമാകുമെന്ന് സാദിയോ മാനെ വിശ്വസിക്കുന്നു.ചരിത്രം കുറിച്ച് കപ്പ് നേടി എങ്കിലും തൊട്ടടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും വളരെ കഷ്ട്ടപ്പെട്ടാണ് റെഡ്സ്...













































