European Football

പിച്ചില്‍ മെസ്സി ഉണ്ടായിരുന്നു എങ്കിലും പെപ്പിന്റെ മനം കവര്‍ന്നത് “വെറാട്ടി”

ഇറ്റാലിയൻ മിഡ്ഫീൽഡർ ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ തന്‍റെ ടീമിന് നേരെ മികച്ച പ്രകടനം ആണ് കാഴ്ച്ചവച്ചത് എന്നും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ താന്‍ ആക്രിഷ്ട്ടന്‍ ആയി പോയി എന്നും...

ആദ്യ ഗോള്‍ നേടിയത്തിലെ ആഹ്ളാദം പങ്കുവച്ച് മെസ്സി

ചാമ്പ്യൻസ് ലീഗ് വമ്പൻ വിജയത്തിൽ പാരീസ് സെന്റ് ജെർമെയിനുവേണ്ടി തന്റെ ആദ്യ ഗോൾ നേടിയതില്‍ ഉള്ള ആവേശം പങ്കുവച്ചു ലയണല്‍ മെസ്സി.ഇന്നലത്തേത് ഒരു മികച്ച രാത്രി ആയിരുന്നു എന്നും...

കാന്‍റെ ഇല്ലാതെ യുവന്ടസിനെ നേരിടാന്‍ ചെല്‍സി

ഞരമ്പിനേറ്റ പരിക്കില്‍ നിന്നും മുക്തന്‍ ആയി കൊണ്ട് എത്രയും  പെട്ടെന്ന് ചെല്‍സിയിലേക്ക് മടങ്ങി വരാനുള്ള തിരക്കില്‍ ആയിരുന്നു എങ്കാളോ കാന്‍റെ.എന്നാല്‍ താരത്തിനും ഇംഗ്ലീഷ് ക്ലബിനും മുന്നില്‍  വില്ലന്‍ ആയി...

വൈനാൽഡത്തിനെ ലിവർപൂളിന് മറക്കാം; ജോൺസ് നയിക്കും ഇനി ലിവർപൂൾ മധ്യനിര

വെറും 20 വയസ്സ് മാത്രം പ്രായമുള്ള കർട്ടിസ് ജോൺസിന്റെ ഇന്നലത്തെ പ്രകടനത്തിന്റെ കണക്കുകൾ ചുവടെ ചേർക്കുന്നു. 90 touches 89% pass accuracy 7 duels won 4...

മിലാൻ 1 – 2 അത്ലറ്റികോ മാഡ്രിഡ്

ഹെവി വെയ്റ്റ് മത്സരത്തിൽ മിലാനെ മറികടക്കാൻ സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന് സാധിച്ചിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ വിജയം പിടിച്ചു വാങ്ങിയത്. 20 ആം മിനുട്ടിൽ യുവ...

മികവാർന്ന വിജയവുമായി ലിവർപൂൾ; ഫിർമിഞ്ഞോയും താളം കണ്ടെത്തിയിരിക്കുന്നു

പോർച്ചുഗലിൽ പോർട്ടോയെ പരാജയപ്പെടുത്താൻ ഒരു റേഞ്ച് വേണം. പക്ഷെ അഞ്ചു ഗോളുകൾക്കു വർഷിച്ചു വിജയിക്കാൻ ചിലപ്പോൾ ലിവർപൂളിന് മാത്രമേ സാധിക്കു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചു കയറിയത്....

റയലിന് അപ്രതീക്ഷ തോൽവി; പരാജയെപ്പടുത്തിയത് മോൾഡോവൻ ടീം ഷെരിഫ്

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷ തോൽവി. മോൾഡോവക്കാരായ ക്ലബ് ഷെരിഫ് അവരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. റയലിന്റെ തട്ടകത്തിൽ കേറി അവരെ തോൽപിക്കാൻ...

നീലക്കുപ്പായത്തിൽ മെസ്സി അവതരിച്ചു

പി.എസ്, ജി ക്ക് വേണ്ടി മെസ്സി തന്റെ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ഫ്രഞ്ച് ഭീമന്മാർ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇഡ്രിസ്സെ ഗയെ ആണ്...

യുറോപ്പിയന്‍ ആധിപത്യം വീണ്ടെടുക്കാന്‍ എസി മിലാന്‍

ചൊവ്വാഴ്ച സാൻ സിറോയിൽ നടക്കുന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ 2021-22 ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം നേടാനുള്ള തയ്യാറെടുപ്പില്‍ ആണ് എസി മിലാനും അത്ലറ്റിക്കോ മാഡ്രിഡും.ഇന്ന്  രാത്രി ഇന്ത്യന്‍...

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ലിവര്‍പൂള്‍

2021-22 ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച പോർട്ടോയുമായുള്ള ഗ്രൂപ്പ് ബി പോരാട്ടത്തിനായി എസ്റ്റാഡിയോ ഡോ ഡ്രാഗാവോയിലേക്ക് പോകുമ്പോൾ ലിവർപൂൾ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ രണ്ടാം ജയത്തിനു വേണ്ടി പോരാടും.അത്ലറ്റിക്കോ മാഡ്രിഡിനെതിരെ...