European Football

ഇന്റർ മിലാനെ എതിരില്ലാത്തെ രണ്ട് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ ഇന്റർ മിലാനെ എതിരില്ലാത്തെ രണ്ട് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ. ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമുകളും കാഴ്ച്ചവെച്ചത്. എന്നാൽ...

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ബയേൺ മ്യൂണിക് സാൽസ്ബർഗ് പോരാട്ടം

ബയേൺ മ്യൂണിക് എതിരെ നിൽക്കുന്നുവെന്നു കേട്ടാൽ ഏതുടീമിനും ഒരു ഭയം ഇന്നുണ്ടാവും. ഇതേ ഭയത്തോടെയാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ റെഡ് ബുൾ സാൽസ്ബർഗ് ഇന്ന് ജർമൻ ടീമിനെ...

ചാമ്പ്യൻസ്‌ ലീഗിൽ ഇന്റർ മിലാനും ലിവർപൂളും നേർക്കുനേർ

യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ ഇന്നും തീപാറും പോരാട്ടം. ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാൻ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളുമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ച...

ഒടുവിൽ ജയം, ബ്രൈറ്റണെ തകർത്ത് യുണൈറ്റഡ് വീണ്ടും നാലാം സ്ഥാനത്ത്

മൂന്നു മത്സരങ്ങൾക്ക് ശേഷം ജയം കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ബ്രൈറ്റണെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റാഗ്നിക്കിന്റെ ടീം തകർത്തുവിട്ടത്. മത്സര ഫലം ചുവന്നപടയ്ക്കാണ്...

ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി, സ്പോർട്ടിങിനെ തകർത്തത് എതിരില്ലാത്ത 5 ഗോളുകൾക്ക്

ചാമ്പ്യൻസ് ലീഗിലും ഗംഭീര ഫോം തുടർന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ തേരോട്ടം....

ഇഞ്ചുറി ടൈമിൽ രക്ഷകനായി എംബാപ്പെ, ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് ജയം

യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ പ്രീക്വാർട്ടർ മത്സരത്തിലെ ആദ്യപാദത്തിൽ എതിരില്ലാത്തെ ഒരു ഗോളിന് റയൽ മാഡ്രിഡിനെ തകർത്ത് പിഎസ്‌ജി. ലയണൽ മെസി പെനാൽറ്റി നഷ്‌ടമാക്കിയ മത്സരത്തിൽ 94-ാം മിനിറ്റിലെ എംബാപ്പെയുടെ...

പൊച്ചറ്റീനോ യുണൈറ്റഡിൽ എത്തിയാൽ ക്ലബിലെത്താൻ ഹാരി കെയ്‌നും താത്പര്യം

വരുന്ന സീസണിൽ അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പൊച്ചറ്റീനോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താൽ ടീമിലേക്ക് എത്തുന്നത് വമ്പൻ മാറ്റങ്ങളെന്ന് സൂചന. അടുത്ത സീസണിൽ മുൻനിര...

യുസിഎല്‍ റൗണ്ട് ഓഫ് 16 ; പിഎസ്ജി vs റയല്‍

ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ല്‍   പാരീസ് സെന്റ് ജെർമെയ്നും റയൽ മാഡ്രിഡും ഏറ്റുമുട്ടും, ഇരു ടീമുകളും തങ്ങളുടെ  ആദ്യ റൗണ്ടില്‍ തന്നെ വിജയം...

എങ്ങനെ യുണൈറ്റഡ് ഈ സമ്മര്‍ദം മറികടക്കും ???

ചൊവ്വാഴ്ച രാത്രി ഓൾഡ് ട്രാഫോഡിലേക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ വിജയവഴിയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു.ടേബിളിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന റെഡ്...

Kieran Trippier

ട്രിപ്പിയർ പരിക്കേറ്റ് പുറത്ത്, ന്യൂകാസിൽ യുണൈറ്റഡിന് തിരിച്ചടി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും ഉയർത്തെഴുന്നേറ്റ ന്യൂകാസിൽ യുണൈറ്റഡിന് തിരിച്ചടി. ജനുവരി ട്രാൻസ്‌ഫർ വിൻഡോയിൽ ടീമിലെത്തിയ കീറൻ ട്രിപ്പിയറിന് പരിക്കേറ്റ് പുറത്തായതായാണ് ന്യൂകാസിൽ അറിയിച്ചിരിക്കുന്നത്. ആസ്റ്റൺ...