European Football

ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഒസാസുനയ്ക്കെതിരെ

ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് ഒസാസുനയ്ക്കെതിരെ ഇറങ്ങും. ടൂർണമെന്റിൽ ഈ സീസണിയിൽ ഫോമിലേക്ക് ഉയരാതെ പ്രവചനാതീതമായ പ്രകടവുമായി മുന്നോട്ടു പോവുന്ന ടീമാണ് സിമിയോണിയുടെ അത്‌ലറ്റിക്കോ. പോയ മത്സരത്തിൽ ലെവാന്റെയോട്...

സിറ്റിയെ പിന്തുടര്‍ന്ന് ലിവര്‍പൂള്‍

ടൈറ്റിൽ ചേസ് ചെയ്യുന്ന  ലിവർപൂള്‍ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന നോർവിച്ച് സിറ്റി ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന സിറ്റിയേക്കാള്‍ ഒന്‍പത് പോയിന്ടിനു പിന്നില്‍ ആണ് ലിവര്‍പൂള്‍ നിലവില്‍.അവരെക്കാള്‍...

ലോക ചാമ്പ്യന്മാര്‍ ക്രിസ്റ്റല്‍ പാലസിനെതിരെ

ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായി മാറിയ ചെൽസി, ശനിയാഴ്ച സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെതിരായ ലണ്ടൻ ഡെർബിയിലൂടെ പ്രീമിയർ ലീഗ് ആക്ഷനിലേക്ക് മടങ്ങും.ഏകദേശം ഒരു മാസത്തിനുള്ളിൽ ചെൽസിയുടെ ആദ്യ ലീഗ്...

നാലാം സ്ഥാനം പിടിക്കാൻ വെസ്റ്റ് ഹാം ഇന്ന് ന്യൂകാസിലിനെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും നേർക്കുനേർ. തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് ന്യൂകാസിൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി കിടിലൻ ഫോമിലാണുള്ളത്. അതേസമയം...

ആദ്യ നാലില്‍ എത്താനുള്ള ഓട്ടത്തില്‍ ആഴ്സണല്‍

ഇന്ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രെന്റ്‌ഫോർഡിനെതിരായ വിജയത്തോടെ ആദ്യ നാലിൽ ഇടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കാന്‍ ഇന്ന്  ആഴ്‌സണല്‍ ഇറങ്ങും.സീസണിന്റെ ആദ്യദിനത്തിൽ മൈക്കൽ അർട്ടെറ്റയുടെ...

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി-ടോട്ടനം സൂപ്പർ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഫോമില്ലാതെ വലയുന്ന ടോട്ടനം ഹോട്ട്സ്‌പറുമായാണ് ഏറ്റുമുട്ടുന്നത്. ഗംഭീര ഫോമിലുള്ള സിറ്റിക്കു തന്നെയാണ് ഇന്നത്തെ മത്സരത്തിൽ...

യുവെന്റെസിനെ സമനിലയിൽ പിടിച്ച് ടൊറീനോ

സീരി എയിൽ ടൂറിൻ ഡർബിയിൽ യുവെന്റെസിനെ സമനിലയിൽ പിടിച്ച് ടൊറീനോ. പന്തടക്കത്തിലും പാസിങിലും മികച്ചു നിന്ന ടൊറീനോ മുൻ ചാമ്പ്യൻമാരെ അനായാസമാണ് മത്സരത്തിൽ നേരിട്ടത്. എന്നാൽ 13-ാം മിനിറ്റിൽ...

ഡോർട്ട്മുണ്ടിനെ ഞെട്ടിച്ച് റേഞ്ചേഴ്‌സ്, ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്

യൂറോപ്പ ലീഗിൽ ജർമൻ വമ്പൻമാരായ ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ വമ്പൻ വിജയവുമായി സ്കോട്ടിഷ് ടീമായ റേഞ്ചേഴ്‌സ് എഫ്‌സി. രണ്ടിനെതിരെ‌ നാല് ഗോളുകളുടെ മിന്നും ജയമാണ് ആദ്യ പാദ മത്സരത്തിൽ ടീം...

യൂറോപ്പ ലീഗിൽ നാപ്പോളിക്കെതിരെ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്

യൂറോപ്പ ലീഗിൽ ആദ്യ പാദത്തിൽ നാപ്പോളിയുമായി സമനില പിടിച്ച് സ്‌പാനിഷ് ബമ്പൻമാരായ ബാഴ്‌സലോണ. കിട്ടിയ സുവർണാവസരങ്ങൾ നഷ്‌ടപ്പെടുത്തിയതാണ് ചാവിയുടെ ടീമിന് കളിയിൽ തിരിച്ചടിയായത്. ക്യാമ്പ് നൂവിൽ ബാഴ്‌സ മികച്ച...

ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് റെഡ് ബുൾ സാൽസ്ബർഗ്

ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് റെഡ് ബുൾ സാൽസ്ബർഗ്. സ്വന്തം മൈതാനത്ത് നടന്ന കളിയിൽ വമ്പൻമാർക്കൊപ്പം നിൽക്കുന്ന പ്രകടനവുമായാണ്...