കാൽവിൻ ബാസിയെ ക്ലബ്-റെക്കോർഡ് വിൽപ്പന നടത്തി റേഞ്ചേഴ്സ്
ഡിഫൻഡർ കാൽവിൻ ബാസി അയാക്സിലേക്ക് സ്ഥിരമായ ട്രാൻസ്ഫർ പൂർത്തിയാക്കിയതായി റേഞ്ചേഴ്സ് സ്ഥിരീകരിച്ചു,താരത്തിനു വേണ്ടി സ്കോട്ടിഷ് ഭീമന്മാർക്ക് ക്ലബ്ബ്-റെക്കോർഡ് ഫീസ് ആണ് ലഭിച്ചിരിക്കുന്നത്.22 കാരനായ നൈജീരിയൻ ഇന്റർനാഷണൽ ആംസ്റ്റർഡാം അരീനയിൽ...













































