European Football

തുടര്‍ച്ചയായ മൂന്നാം ലീഗ് വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ

ശനിയാഴ്ച രാത്രി എസ്‌റ്റാഡിയോ റാമോണിൽ സെവിയ്യയ്‌ക്കെതിരെ 2022-23 കാമ്പെയ്‌ൻ തുടരുമ്പോൾ ബാഴ്‌സലോണ തുടർച്ചയായ മൂന്നാം ലാ ലിഗ വിജയം ലക്ഷ്യമിടുന്നു.റയൽ വല്ലാഡോളിഡിനെതിരെ 4-0 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ആണ്...

റയല്‍ മാഡ്രിഡിന്‍റെ അശ്വമേധം തടയാന്‍ റയല്‍ ബെറ്റിസ്‌

ലാ ലിഗ സീസണില്‍  100% വിജയ  റെക്കോർഡുകളുള്ള  രണ്ട് ടീമുകൾ ശനിയാഴ്ച ഏഴേമുക്കാലിന്   ബെർണബ്യൂവിൽ കൊമ്പുകോർക്കും.ലീഗ് നേതാക്കളായ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനക്കാരായ റയൽ ബെറ്റിസിനെ സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ...

ഒന്നാം സ്ഥാനത്തിന് വേണ്ടി സിറ്റി ; നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിനു ഒരുങ്ങി ആസ്റ്റണ്‍ വില്ല

ശനിയാഴ്ച വൈകുന്നേരം ആസ്റ്റൺ വില്ലയെ നേരിടാൻ യാത്ര ചെയ്യുമ്പോള്‍ സിറ്റിയുടെ ലക്ഷ്യം  എങ്ങനെയെങ്കിലും ഒരു വലിയ മാര്‍ജിനില്‍ വിജയം നേടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുക...

ടോട്ടന്‍ഹാമിന്‍റെ അത്താഴം മുടക്കാന്‍ കഴിയുമോ ഫുള്‍ഹാമിന്

ശനിയാഴ്ചത്തെ മറ്റൊരു  ലണ്ടൻ ഡെർബിയില്‍ ഫുൾഹാം ടോട്ടൻഹാം ഹോട്‌സ്‌പറിനെ നേരിട്ടേക്കും.അന്റോണിയോ കോണ്ടെയുടെ ടീമിനെ വെസ്റ്റ് ഹാം യുണൈറ്റഡ് 1-1ന് സമനിലയിൽ തളച്ചപ്പോൾ, ഫുള്‍ഹാം  ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെ...

ഇത്തവണ എതിരാളി വെസ്റ്റ് ഹാം; വിജയം ചെല്‍സിക്ക് അനിവാര്യം

ശനിയാഴ്ച ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് നേരിടേണ്ടത് ലീഗില്‍ പത്താം സ്ഥാനത്തും കൂടാതെ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ചെല്‍സിയേയാണ്.ചെല്‍സി ഇതുവരെ പ്രീമിയര്‍ ലീഗില്‍ രണ്ട് വിജയം മാത്രമേ...

ഡാര്‍വിന്‍ നൂനസ് തിരിച്ചെത്തുന്നു ; മൂര്‍ച്ച കൂടിയ ലിവര്‍പൂളിനെ തളക്കാന്‍ എവര്‍ട്ടണ് കഴിയുമോ

2022-23 സീസണിലെ ആദ്യ മെഴ്‌സിസൈഡ് ഡെർബിക്കായി എവർട്ടൺ അയൽക്കാരായ ലിവർപൂളിനെ ശനിയാഴ്ച ഗുഡിസൺ പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഇപ്പോഴും ഒരു വിജയം പോലും...

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു. ഇതുവരെയുള്ള ടോപ് 10 സൈനിംഗുകൾ.!

കഴിഞ്ഞ ദിവസമാണ് സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്തത്. ഇതുവരെ ഒരുപാട് മികച്ച ട്രാൻസ്ഫറുകൾ നടന്നു കഴിഞ്ഞു. ക്ലബ്ബുകൾക്ക് അവർ സൈൻ ചെയ്ത താരങ്ങളെ രജിസ്റ്റർ ചെയ്യുവാൻ ഇന്നലെ...

ഒരു വെടിക്ക് രണ്ട് പക്ഷി., ഒബാമെയാങ് ചെൽസിയിലേക്ക്; ഒപ്പം അലോൺസോ ബാർസയിലേക്കും.!

ഒരു വെടിക്ക് 2 പക്ഷി. പക്ഷേ 2 പക്ഷികളും പോയത് 2 ദിശയിലേക്കെന്ന് മാത്രം. ഒറ്റ ഡീലിൽ തന്നെ ഒബാമയങ്ങിനെ ചെൽസി സ്വന്തമാക്കിയപ്പോൾ അലോൺസോയെ ബാർസയും സ്വന്തമാക്കി. അക്ഷരാർത്ഥത്തിൽ...

ജോര്‍ഡി ആല്‍ബയുടെ ലോണ്‍ ; ഇന്‍റര്‍ മിലാന്‍ ബാഴ്‌സലോണയുമായി ധാരണയില്‍ എത്തി

ലെഫ്റ്റ് ബാക്ക് ജോർഡി ആൽബയുടെ വായ്പാ ഇടപാടിൽ ഇന്റർ മിലാൻ ബാഴ്‌സലോണയുമായി കരാറിലെത്തി എന്ന് റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് പത്രപ്രവർത്തകൻ ജെറാർഡ് റൊമേറോ. റോബിൻ ഗോസെൻസിന്റെ പകരക്കാരനായി ഇന്റർ...

മാർട്ടിൻ ബ്രൈത്ത്‌വൈറ്റ് ബാഴ്‌സലോണ വിട്ട് എസ്പാൻയോളിലേക്ക്

ബാഴ്‌സലോണ ഫോർവേഡ് മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റിനെ ഡെഡ്‌ലൈൻ ഡേയിൽ സൈൻ ചെയ്യാൻ എസ്പാൻയോൾ സമ്മതിച്ചതായി റിപ്പോർട്ട്.താരത്തിനെ തന്‍റെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് സാവി പറഞ്ഞതിന് ശേഷം അദ്ദേഹത്തിനെ എങ്ങനെ എങ്കിലും...