European Football

ജനുവരിയില്‍ വൂള്‍വ്സ് അഴിച്ചു പണിയാന്‍ ഒരുങ്ങി ജൂലൻ ലോപെറ്റെഗി

വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിന് 'മൂന്ന് ബ്രാന്‍ഡ്‌ ന്യൂ  സൈനിംഗുകൾ നടത്താന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ഫാബ്രിസിയോ റൊമാനോ.ബ്രൂണോ ലേജിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതിന്...

ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാത്ത ടാമി എബ്രഹാമിനെ ഈ ജനുവരിയില്‍ വിൽക്കാൻ റോമ

അടുത്ത വർഷം ടാമി എബ്രഹാമിന് വേണ്ടിയുള്ള ഓഫറുകൾക്ക് ചെവികൊള്ളാന്‍ തീരുമാനിച്ച് റോമ.2021 ലെ വേനൽക്കാലത്ത് ചെൽസി വിട്ടതിന് ശേഷം ഇംഗ്ലണ്ട് ഇന്റർനാഷണൽ സീരി എയിൽ തന്‍റെ കരിയര്‍ പീക്കില്‍...

ഇന്റർ മിയാമിയിലേക്ക് മാറുന്നത് സംബന്ധിച്ച് ഡേവിഡ് ബെക്കാം റൊണാള്‍ഡോയുമായി ചർച്ച നടത്തുന്നു

ഇന്റർ മിയാമി ഉടമ ഡേവിഡ് ബെക്കാം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി എം‌എൽ‌എസിലേക്കുള്ള നീക്കത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്.പോർച്ചുഗൽ  താരം  റെഡ് ഡെവിൾസിനെതിരെ ഉന്നയിച്ച ആരോപണത്തിന് ശേഷം...

ചെൽസിയെ മറികടന്ന് ആഴ്സണൽ ; ലക്ഷ്യം ഇന്റർ മിലാന്റെ ഡെൻസൽ ഡംഫ്രീസ്

ഇന്റർ മിലാൻ ഡിഫൻഡർ ഡെൻസൽ ഡംഫ്രീസിനായുള്ള മത്സരത്തിൽ ചെൽസിയെ  ആഴ്സണല്‍ കടത്തിവെട്ടിയതായി റിപ്പോര്‍ട്ട്.2021 ലെ സമ്മര്‍ വിന്‍ഡോയില്‍ മിലാനില്‍ എത്തിയ താരത്തിനു ഇന്‍റര്‍ ഇട്ടിരിക്കുന്ന പ്രൈസ് ടാഗ്  35...

റാഫേല്‍ ലിയോ മിലാനില്‍ തന്നെ തുടരും എന്ന് താരത്തിന്‍റെ പിതാവ്; തിരിച്ചടി നേരിട്ട് മുന്‍നിര ക്ലബുകള്‍

എസി മിലാൻ ഫോര്‍വേഡ് ആയ റാഫേൽ ലിയോയുടെ പിതാവ് താരം തന്‍റെ കരിയര്‍ എസി മിലാന് വേണ്ടി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നു.ഈ ഒരു വാര്‍ത്ത പല...

മാർക്കസ് തുറാം, യൂസൗഫ മൗക്കോക്കോ എന്നിവരെ നിരീക്ഷിക്കാന്‍ സ്‌കൗട്ടുകളെ അയച്ച് ടോട്ടന്‍ഹാം

ബുണ്ടസ്‌ലിഗ താരങ്ങള്‍ ആയ   മാർക്കസ് തുറമിനെയും യൂസൗഫ മൗക്കോക്കോയെയും കാണാൻ ടോട്ടൻഹാം ഹോട്‌സ്‌പർ ജർമ്മനിയിലേക്ക് സ്‌കൗട്ടുകളെ അയച്ചതായി റിപ്പോർട്ട്.കഴിഞ്ഞയാഴ്ച ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കും ബൊറൂസിയ ഡോർട്ട്മുണ്ടും തമ്മിലുള്ള മത്സരം കാണാന്‍...

മെസ്സിയെ പറ്റിയുള്ള ചോദ്യങ്ങളോട് വീണ്ടും പ്രതികരിച്ച് ലാപോർട്ട.!

മെസ്സിയേയും ബാർസയേയും ചേർത്ത് നിരവധി റൂമറുകൾ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത വർഷം സമ്മറിലാണ് മെസ്സിയുടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ ബാർസയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നീക്കങ്ങൾ ഇതിനോടകം...

ചെല്‍സിയുമായി കരാര്‍ നീട്ടാന്‍ നിലവില്‍ മെന്‍ഡിക്ക് ഉദ്ദേശമില്ല

ഗോൾകീപ്പർ എഡ്വാർഡ് മെൻഡി ചെൽസിയിൽ പുതിയ ദീർഘകാല കരാർ ഒപ്പിടാന്‍ മടിക്കുന്നു.2020 സെപ്തംബറിൽ സെനഗൽ ഇന്റർനാഷണൽ താരത്തിനെ 22 മില്യന്‍ യൂറോക്ക് ആണ് ചെല്‍സി സൈന്‍ ചെയ്തത്.ഇത് അടുത്തിടെ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി എംബാപ്പെ ; ടീമില്‍ അടിമുടി മാറ്റം വരുത്താന്‍ തീരുമാനിച്ച് മാനെജ്മെന്റ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ താരം കൈലിയൻ എംബാപ്പെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഈ അടുത്തിടെ പിയേഴ്‌സ് മോർഗനു നല്‍കിയ ...

ഫ്രാങ്ക് കെസി – ഡഗ്ലസ് ലൂയിസ് സ്വാപ് ഡീലുമായി ആസ്റ്റൺ വില്ലയുടെ കതകില്‍ മുട്ടി ബാഴ്സലോണ

ആസ്റ്റൺ വില്ല താരം  ഡഗ്ലസ് ലൂയിസിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.കരാറിന്റെ ഭാഗമായി ഫ്രാങ്ക് കെസിയെ വാഗ്ദാനം ചെയ്യാനും അവര്‍  തയ്യാറാണ്.വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം വില്ല...