റൊമേലു ലുക്കാക്കുവിനെതിരെ പൊട്ടിത്തെറിച്ച് ഇന്‍റര്‍ മിലാന്‍ ആരാധകര്‍
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കുവും ഇന്‍റര്‍ മിലാന്‍ ആരാധകരും തമ്മിലുള്ള ബന്ധം വഷലാകുന്നു.താരം നിലവില്‍ യുവന്‍റ്റസ് ക്ലബുമായി ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതോടെ...













































