ആരാധകരുടെ പ്രതിഷേധം വകവയ്ക്കാതെ മുൻ യുവന്റസ് വിങ്ങർ ക്വാഡ്രാഡോയെ ഇന്റർ മിലാൻ സൈന്‍ ചെയ്തു
സ്വന്തം ആരാധകരുടെ പ്രതിഷേധം വകവയ്ക്കാതെ, ബുധനാഴ്ച ഫ്രീ ട്രാൻസ്ഫറിൽ സീരി എ എതിരാളികളായ യുവന്റസിൽ നിന്ന് യുവാൻ ക്വഡ്രാഡോയുടെ സൈനിംഗ് പൂർത്തിയാക്കി ഇന്റർ മിലാൻ.ഇന്ററിൽ ഒരു വർഷത്തെ കരാറിൽ...













































