അറ്റ്ലാന്റ യുണൈറ്റഡിനെതിരെ നാളെ മയാമി കളിക്കാന്‍ ഇറങ്ങും ; മെസ്സി ആയിരിക്കും ക്യാപ്റ്റന്‍
അറ്റ്ലാന്റ യുണൈറ്റഡ് എഫ്‌സിക്കെതിരായ ഹോം ലീഗ് കപ്പ് ഗ്രൂപ്പ് മത്സരത്തിൽ മെസ്സി ആദ്യ ഇലവനില്‍ ഇടം പിടിക്കും എന്ന് ഇന്റർ മിയാമി സിഎഫ് ഹെഡ് കോച്ച് ജെറാർഡോ ഇന്നലെ...













































