” അന്‍സലോട്ടി ബ്രസീല്‍ ടീമിനെ ബഹുമാനിക്കാന്‍ പഠിക്കണം “- കഫു
റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിന് ശേഷം, അടുത്ത വേനൽക്കാലത്ത് കാർലോ ആൻസലോട്ടി ദേശീയ ടീമിൽ ചേരുമോ എന്ന കാര്യത്തിൽ ബ്രസീലിയൻ ഇതിഹാസ റൈറ്റ് ബാക്ക് കഫു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.അതിനുള്ള...













































