മാൻ യുണൈറ്റഡിൽ നിന്ന് ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്യാൻ ഫെനർബാഷ്
ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്യാൻ ഫെനർബാഷ് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ.ഈ സമ്മറില്‍ മേസൺ മൗണ്ടിന്റെയും സോഫിയാൻ അംറാബത്തിന്റെയും വരവിനു ശേഷം എറിക് ടെൻ ഹാഗിന്റെ കീഴില്‍ കളിക്കാനുള്ള...













































