അവസാന പത്തു മിനുട്ടില്‍ മൂന്നു ഗോള്‍ ; അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ബാഴ്സലോണ
രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം വീരോചിതമായ തിരിച്ചുവരവ് നാദത്തി ബാഴ്സലോണ ലാലിഗയില്‍ അവരുടെ അഞ്ചാമത്തെ തുടര്‍ച്ചയായ വിജയം റിക്കോര്‍ഡ് ചെയ്തിയിരിക്കുന്നു.80 മിനുറ്റ് വരെ സെല്‍റ്റ രണ്ടു ഗോളിന്...













































