Editorial

ഫുട്ബോളിലെ പുതിയ പ്രതീക്ഷകൾ

കാൽപന്തുകളിയോടുള്ള ആവേശത്തിന് അതിരുകളിലെന്നു ലോകത്തിനു വളരെ മുന്നേ മനസ്സിലായതാണ്. എല്ലാം നശിച്ചുപോയിടത്തു നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവരാൻ എത്രയോ പേരെ ആ പന്തു സഹായിച്ചിരിക്കുന്നു. ലോകത്തിലെല്ലായിടത്തും ഒരുപോലെ...

ക്യൂ ഗെയിമുകളുടെ ഭൂമിശാസ്ത്രം

സമ്പന്നരുടെ കളി എന്നു പേരെടുത്ത ഒരുപിടി കായികയിനങ്ങളുണ്ട്. ഗോൾഫ്, ബില്യാർഡ്‌സ്, ഹോഴ്സ് പോളോ മുതലായ കളികൾ ഈ ഗണത്തിൽ പെടുന്നവയാണ്. ക്രിക്കറ്റിനെപോലെ തന്നെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വിത്തിട്ടു മുളപ്പിച്ച...

അനിൽ ഗൗരവ്; ഇന്ത്യൻ ക്രിക്കറ്റിലെ ദുരന്തനായകൻ

November 17, 2019 Cricket Editorial Top News 0 Comments

ഒരു കഥ പറയാം... വർഷങ്ങൾക്കു മുൻപ് മുംബൈ ക്രിക്കറ്റ് ലോകത്തു ഒരു അദ്‌ഭുതബാലനുണ്ടായിരുന്നു. അവന്റ സഹോദരൻ അജിതിനൊപ്പം അവൻ സൈക്കിളിൽ മുംബയിലെ ഏറ്റവും മികച്ച പരിശീലകനായ രമാകാന്ത് അച്ചരേഖരുടെ...

പാൻ സിങ് തോമർ; സിനിമയെ വെല്ലുന്ന ജീവിതകഥ

ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരേടാണ് പാൻ സിംഗ് തൊമാറിന്റേത്. ഇന്ത്യൻ അത്ലറ്റുകൾ അധികം കൈവെച്ചിട്ടില്ലാത്ത സ്റ്റീപ്പിൾ ചേസ് എന്ന ഓട്ടമത്സരത്തിൽ ഏഴു തവണ തുടർച്ചയായി ദേശീയ...

പ്രതീക്ഷ നൽകുന്നു മായങ്ക്

November 16, 2019 Cricket Editorial Top News 0 Comments

മായങ്ക് അഗർവാൾ.... സൂപ്പർ താരങ്ങൾ അരങ്ങുവാഴുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തേക്ക് അയാൾ കടന്നുവന്നത് വളരെ വൈകിയാണ്. പക്ഷേ ശരവേഗത്തിൽ അയാൾ ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ...

മെസ്സിയും റൊണാൾഡോയും അരങ്ങു വാഴുമ്പോൾ

ആരാണ് മികച്ചവൻ?. മെസ്സിയോ റൊണാൾഡോയോ?. വർഷങ്ങളായി ഒരുപറ്റം ആരാധകർ ഈ പ്രഹേളികയ്ക്ക് ഉത്തരം തേടി അലയുകയാണ്. ലയണൽ മെസ്സി എന്ന റൊസാരിയോക്കാരനും മേദീരയുടെ രാജകുമാരൻ എന്ന ആരാധകർ വാഴ്ത്തുന്ന...

വാർഡിയുടെ കരുത്തിൽ കുതിക്കുന്ന ലെസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി മുന്നേറുകയാണ്. പന്ത്രണ്ടു മത്സരങ്ങൾ കഴിയുമ്പോൾ എട്ടു വിജയങ്ങളും രണ്ടുവീതം സമനിലകളും തോൽവിയുമായി ഇരുപത്തിയാറു പോയന്റുകൾ. പരാജയമറിയാതെ കുതിയ്ക്കുന്ന ലിവർപൂളിനു മാത്രം പിറകിലായി ലീഗിൽ...

ആദം ഗിൽക്രിസ്റ്റ്; വെറുപ്പ് തോന്നാത്ത ഓസീസ് ഇതിഹാസം

ഒരു ശതമാനം പോലും ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു ക്രിക്കറ്റ്‌ താരത്തിന്റെ പേരു പറയാമോ?.. പലർക്കും പല ഉത്തരങ്ങൾ ഉണ്ടാകാം. എ. ബി ഡിവില്ലിയേഴ്‌സ് മുതൽ കെയ്ൻ വില്യംസൺ വരെ...

ഡേവിഡ് വില്ലയുടെ മടക്കയാത്ര

മറക്കാനാകുമോ ആ കാളക്കൂറ്റനെ?. ആഫ്രിക്കൻ വൻകര ആദ്യമായി ആതിഥേയത്വം വഹിച്ച 2010 ലോകകപ്പ് ഫുട്ബോൾ മാമാങ്കം കണ്ടവരാരും ഡേവിഡ് വില്ല എന്ന മുന്നേറ്റനിരക്കാരനെ മറക്കാനിടയില്ല. കാളപ്പോരിന്റെ നാട്ടുകാർ ആദ്യമായി...

ഹിറ്റ്മാന്റെ ലങ്കാദഹനത്തിന്റെ ഓർമയ്ക്ക്

നക്ഷത്രങ്ങളുടെ കൂട്ടത്തിൽ രോഹിത് ശര്മയെന്ന പൊൻതാരകം കൂടുതൽ ശോഭയോടെ ജ്വലിച്ചു നിന്ന ദിവസം. നവംബർ പതിമൂന്ന് എന്ന ദിവസം ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികളുടെ മനസ്സിൽ ഇപ്രകാരമാകും കുറിച്ചിടപ്പെട്ടിരിക്കുക. ഏകദിന...