Editorial

ടെസ്റ്റ്‌ ക്രിക്കറ്റിന്റെ അതിജീവനമാർഗങ്ങൾ

November 23, 2019 Cricket Editorial Top News 0 Comments

ഇന്ത്യയിലെ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ഇപ്പോൾ ചർച്ചാവിഷയം പിങ്ക് ബോൾ ടെസ്റ്റ്‌ മത്സരം ആണെന്നതിൽ സംശയമില്ല. ടെസ്റ്റ്‌ ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഡേ നൈറ്റ്‌ ടെസ്റ്റ്‌ ഇന്ത്യയിൽ അരങ്ങേറിയതിനെപ്പറ്റി...

പിങ്ക് ക്രിക്കറ്റിന്റെ പുതിയ മുഖമാകുമ്പോൾ

November 22, 2019 Cricket Editorial Top News 0 Comments

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ നടക്കുന്ന ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം മത്സരം ചരിത്രമാവുകയാണ്. ഇന്ന് ഈഡൻ ഗാർഡൻസിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ മണ്ണിലെ ആദ്യ ഡേ ആൻഡ് നൈറ്റ്‌ ടെസ്റ്റിനാണ് രാജ്യം...

സഞ്ജുവിനെ മറക്കുന്ന ഇന്ത്യൻ സെലക്ടർമാർ

November 22, 2019 Cricket Editorial Top News 0 Comments

വിൻഡീസിനെതിരെയുള്ള നിശ്ചിത ഓവർ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ മലയാളി ക്രിക്കറ്റ്‌ ആരാധകർ പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ പരമ്പരയിൽ സ്‌ക്വാഡിൽ ഉൾപെട്ടിട്ടും ഒരു മത്സരം പോലും കളിക്കാതിരുന്ന സഞ്ജു സാംസണ്...

ലെസ്ലി ക്ലാഡിയസ്; മറ്റൊരു ഇന്ത്യൻ ഹോക്കി മാന്ത്രികൻ

ലണ്ടൻ നഗരം ആതിഥ്യമരുളിയ 2012 ഒളിംപിക്സിലെ ഓരോ കളിക്കളങ്ങളിലേക്കുമുള്ള യാത്രകൾക്കിടയിൽ കായികപ്രേമികളെ ഏറെ സന്തോഷിപ്പിച്ചിരുന്നൊരു കാഴ്ചയായിരുന്നു നഗരത്തിലെ ട്യൂബ് സ്റ്റേഷനുകളുടെ പേരുകൾ. ഒളിംപിക്സിലെ മികച്ച പ്രകടനം കൊണ്ടു ഓരോ...

സച്ചിൻ, പ്രിയപ്പെട്ട സച്ചിൻ

പണ്ടൊരു കുഴലൂത്തുകാരന്റെ കഥ വായിച്ചിട്ടില്ലേ?. ഒരു നഗരത്തിലെ കുട്ടികളെ മുഴുവൻ മനോഹരമായ ഈണങ്ങളുമായി വശീകരിച്ചു തന്റെ പിന്നാലെ നടത്തിയ ഒരു നാടോടിയുടെ കഥ. ഇന്ത്യയിലുമുണ്ടായിരുന്നു അത്തരമൊരാൾ. ഒരു തലമുറയെ...

പോച് കളമൊഴിയുന്നു, മൗറീഞ്ഞോയെ സ്വീകരിക്കാൻ ടോട്ടൻഹാം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഒടുവിൽ ആ വാർത്തയെത്തിയിരിക്കുന്നു. കഴിഞ്ഞ ചാംപ്യൻസ് ലീഗിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച അർജന്റീനൻ പരിശീലകൻ മൗറിഷിയോ പോച്ചെറ്റീനോയെ ടോട്ടൻഹാം ഹോട്സ്പർ പുറത്താക്കിയിരുന്നു. പകരമെത്തുന്നത്...

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം എന്നു പൂർത്തിയാകും?.

2022ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങുമോയെന്ന ചോദ്യത്തിന് മസ്തിഷ്‌കം ഇല്ലായെന്നുത്തരം പറയുമെങ്കിലും ഇന്ത്യൻ ആരാധകരുടെ ഹൃദയങ്ങൾ മറിച്ചൊരു വാർത്ത കേൾക്കാൻ ആഗ്രഹിച്ചിരുന്നുവെന്നതാകും യാഥാർഥ്യം. ഇന്ത്യൻ...

അസ്സൂറിപ്പട തിരിച്ചു വരുമ്പോൾ

പ്രതിരോധമായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ പിന്തുടർന്നിരുന്ന നയം. എതിരാളികളുടെ ആർത്തലച്ചു വരുന്ന ആക്രമണങ്ങളെ ഒരു വൻമതിൽ കെട്ടി തടഞ്ഞുനിർത്തി വിജയങ്ങൾ നേടിയിരുന്ന അവരുടെ ശൈലിയാകാം ഒരുപക്ഷെ അന്താരാഷ്ട്ര ഫുട്ബോളിൽ കിരീടവിജയങ്ങൾ...

രാജാറാം പേദ്കർ; വൈകിയെത്തിയ നീതിയുടെ അവകാശി

November 19, 2019 Editorial legends Top News 0 Comments

2018 ൽ ഭാരതീയ സർക്കാർ പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ ഏറെ ശ്രദ്ധയാകര്ഷിച്ചത് മഹേന്ദ്രസിംഗ് ധോണിക്ക് ലഭിച്ച പദ്മഭൂഷൺ ബഹുമതി തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. ധോണിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലു...

വീരേന്ദ്ര നായിക് ; മൈതാനത്തിലെ കണ്ണീരോർമ

November 18, 2019 Cricket Editorial Top News 0 Comments

താൻ എറ്റവുമധികം സ്നേഹിക്കുന്ന ചെയ്തിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ മരണത്തെ പുൽകുക. അതൊരു ഭാഗ്യമാണെന്നാണ് പറയപ്പെടുന്നത്. ശരീരം പൂർണമായും ആ പ്രവൃത്തിയിൽ ലയിച്ചിരിക്കുമ്പോൾ മനസ്സ അത്രത്തോളം ഏകാഗ്രമായിരിക്കുമ്പോൾ തന്നെ തേടി നിശബ്ദനായെത്തുന്ന...