Editorial

അവസരങ്ങൾ മുതലാക്കുന്ന രാഹുൽ

മുൻപും ഇന്ത്യക്കൊരു രാഹുൽ ഉണ്ടായിരുന്നു. ഏതു പൊസിഷനിലും കളിക്കാൻ തയ്യാറുള്ള, ആവശ്യമെങ്കിൽ വിക്കറ്റ് കീപ്പറുടെ അധിക ചുമതല കൂടി വഹിക്കാൻ തയ്യാറാകുന്ന, ഇന്ത്യൻ ടീമിന്റെ വിജയത്തിനായി എത്ര ശക്തനായ...

ധോണി യുഗം അവസാനിച്ചുവോ?

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അധ്യായത്തിന് അന്ത്യം കുറിക്കപ്പെട്ടുവോ?. ഇന്നലെ പുറത്തുവിട്ട ബി.സി.സി.ഐ യുടെ പുതിയ സെൻട്രൽ കോൺട്രാക്ട് ലിസ്റ്റ് കണ്ട ഏതൊരു ക്രിക്കറ്റ്‌ ആരാധകന്റെയും ചോദ്യം ഇപ്രകാരം...

ബാഴ്സയിലെ വാൽവർദേ യുഗം അവസാനിക്കുമ്പോൾ

കഴിഞ്ഞ കുറച്ചു നാളുകളായി ബാഴ്സലോണ ആരാധകരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു പരിശീലകൻ ഏണസ്റ്റോ വാൽവർദേയുടെ പുറത്താക്കൽ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തു വാൽവർദേയുടെ...

പദ്ധതികൾ പുനഃപരിശോധിക്കാൻ ടീം ഇന്ത്യ

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ഓസ്ട്രേലിയ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്കു പിണഞ്ഞ പരാജയത്തേക്കാൾ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ വിഷമം അതു സംഭവിച്ച രീതിയിൽ ആയിരിക്കും എന്നതിൽ...

ബെൻ സ്റ്റോക്സിന്റെ 2019

കഴിഞ്ഞ വർഷം അയാൾക്കൊരു മാന്ത്രികന്റെ പരിവേഷമായിരുന്നു. ക്രിക്കറ്റിന്റെ ജന്മനാട് വർഷങ്ങളായി അനുഭവിച്ചിരുന്ന അപമാനത്തിന്, നാലു വർഷങ്ങൾക്കു മുന്നേ ക്രിക്കറ്റിന്റെ ലോകവേദിയിൽ തങ്ങളുടെ ദേശീയ ടീമിനു സംഭവിച്ച പതനത്തിന്റെ ബാക്കിപത്രമായ...

ക്യുക്കെ സെറ്റിയെൻ അണിയുന്ന മുൾക്കിരീടം

കുറെയേറെ കാലമായുള്ള ബാഴ്സലോണ ആരാധകരുടെ മുറവിളിയായിരുന്നു പരിശീലകൻ ഏണസ്റ്റോ വാൽവർദേയുടെ പുറത്താക്കൽ. കഴിഞ്ഞ രണ്ടര വർഷമായി ടീമിന്റെ പരിശീലകസ്ഥാനത്തു തുടരുന്ന വാൽവർദേയുടെ കീഴിലുള്ള ക്ലബ്ബിന്റെ പ്രകടനത്തിൽ അവർ തീരെ...

സ്റ്റോൺസിനായ് വലവിരിച്ചു അർട്ടേറ്റ; ഒരു സർജിക്കൽ സ്ട്രൈക്കോ അതോ അറ്റകൈ പ്രയോഗമോ?

പ്രതിരോധം ആഴ്‌സണലിന് തീരാതലവേദനയായിട്ട് വർഷം കുറെ ആയി. ചേംബേഴ്‌സ് പരിക്ക് പറ്റി സീസൺ മുഴുവൻ നഷ്ടപെട്ട അവസ്ഥയിൽ എത്തിയപ്പോൾ തന്നെ പുതിയ ഒരു ഡിഫെൻഡറിനായി മുറവിളി ഉയർന്നു തുടങ്ങിയിരുന്നു....

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്?

എവിടെയാണ് ഇന്ത്യക്കു പിഴച്ചത്? ഇന്നു നടന്ന ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിന മത്സരത്തിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിരയുടെ പരാജയം കണ്ട കാണികൾ തീർച്ചയായും ഈ അന്വേഷണത്തിലാകും. കഴിഞ്ഞ...

ചരിത്രം കുറിക്കുന്ന സെറീന

കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അന്ത്യ ഘട്ടത്തിൽ ടെന്നിസ് ലോകത്തു വാർത്തയായി മാറിയ രണ്ടു സഹോദരിമാർ. അവർ സഞ്ചരിക്കാത്ത നാടുകളില്ല. നേടാത്ത കിരീടങ്ങളില്ല. ലോകടെന്നിസ് ടൂർണമെന്റുകളിൽ ഫൈനലുകൾ അവർ പരസ്പരം ഏറ്റുമുട്ടയപ്പോൾ...

ചുവപ്പുകൊണ്ടു ചരിത്രമെഴുതിയ വാൽവർദേ

ചുവപ്പുകാർഡ് വാങ്ങി മൈതാനം വിട്ടുപോകുമ്പോൾ കളിക്കാരന്റെ മനസ്സ എത്രമാത്രം കലുഷിതമായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ?. ഒരു യുദ്ധക്കളത്തിൽ തന്റെ പ്രിയപ്പെട്ടവരെ ഒറ്റയ്ക്കാക്കി കളം വിട്ടു പോകുന്ന പ്രതീതി. കളിയുടെ അവസാനം തോൽവിയാണു...