ചെൽസിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല !!
കലാശപ്പോരാട്ടം ജീവന്മരണപോരാട്ടമായി മാറിയിരിക്കുകയാണ് ചെൽസിക്ക്. 63 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് 62 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്റർ കനത്ത വെല്ലുവിളി ഉയർത്തുന്നു. ഇന്ന് ലെസ്റ്റർ...













































