Cricket

ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 239 റൺസ് വിജയലക്ഷ്യം

July 28, 2019 Cricket Top News 0 Comments

കൊളംബോ: ബാംഫ്ലാദേശിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്ക് 239 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ...

ദേബാശിഷ് മൊഹന്തി – “ദി ഒഡീഷ എക്സ്പ്രസ്സ്”

ഇന്ത്യക്കു വേണ്ടി വെറും 2 ടെസ്റ്റ് മാച്ചും 45 ഏകദിനങ്ങളും മാത്രമേ കളിച്ചിട്ടുള്ളുവെങ്കിലും ആരാധകരുടെ മനം കവർന്ന താരമായിരുന്നു ദേബാശിഷ് മൊഹന്തി. ജവഗൽ ശ്രീനാഥ് ,വെങ്കിടേഷ് പ്രസാദ് പേസ്...

രാജേഷ് ചൗഹാൻ – ഒരു കാലത്തേ ‘ആക്ഷൻ’ ഹീറോ

993 മുതൽ 1998 വരെ 21 ടെസ്റ്റുകളിലും 35 ഏകദിന മത്സരങ്ങളിലും കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രാജേഷ് ചൗഹാൻ. 1990 കളിൽ കംബ്ലെ-രാജു-ചൗഹാൻ എന്ന ഇന്ത്യൻ...

ആൻഡി ഫ്ലവർ – ഒരു തലമുറയെ ആവേശം കൊള്ളിച്ച പോരാളി

ഇന്ന് കാണുന്ന സിംബാംബ്‌വെ ആയിരുന്നില്ല,ഒരു കാലത്തു അവർ . ആരെയും തോൽപ്പിക്കാൻ പോന്നവരായിരുന്നു ഈ ചുവന്ന കുപ്പായക്കാർ . 90 കളിൽ ആരോടും കിട പിടിക്കാവുന്ന ടീമായി അവർ...

ശ്രീലങ്ക ബംഗ്ലാദേശ് രണ്ടാം ഏകദിനം ആരംഭിച്ചു

July 28, 2019 Cricket Top News 0 Comments

കൊളംബോ:ശ്രീലങ്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് എട്ട് ഓവറിൽ...

നേഥൻ ആസിൽ – കളിക്കളത്തിലെയും കളിയിലെയും സുന്ദരൻ !!

സൗന്ദര്യം ആണ് ക്രിക്കറ്റ് ടീമിന്റെ മുഖമുദ്ര എങ്കിൽ "കളിക്കളത്തിൽ ഞാൻ കണ്ട ഏറ്റവും സുന്ദരൻ ,ബാഹ്യ സൗന്ദര്യം മാത്രമല്ല കേളി മികവ് കൊണ്ടും അന്നും ഇന്നും ,നഥാൻ ആസിൽ...

ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു

July 28, 2019 Cricket Top News 0 Comments

ധാക്ക: ന്യൂസിലന്‍ഡ് ഇതിഹാസ താരമായ ടീമിന്റെ മുന്‍ ക്യാപ്റ്റനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന്റെ ബൗളിങ് പരിശീലകരെ...

ആമിർ സൊഹൈൽ – ഇതുപോലൊരു ഓപ്പണിങ് ബാറ്സ്മാനെ പിന്നീട് പാക്കിസ്ഥാൻ സമ്പാദിച്ചിട്ടില്ല

പാകിസ്‌ഥാന്റെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡി ആമിർ സൊഹൈൽ -സയീദ് അൻവർ ആണെന്നതിന് അവരുടെ കളി കണ്ട ആർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകാൻ വഴിയില്ല. രണ്ടു  പേരും ഇടങ്കയ്യന്മാർ,...

ജോ​ഫ്ര ആ​ർ​ച്ച​ർ ആ​ഷ​സ് പരമ്പരയ്ക്കുള്ള ഇം​ഗ്ല​ണ്ട് ടീ​മി​ൽ

July 28, 2019 Cricket Top News 0 Comments

ല​ണ്ട​ൻ: ആ​ഷ​സ് പ​ര​മ്പരയ്ക്കുള്ള ഇം​ഗ്ല​ണ്ട് ടീ​മി​ൽ ഇം​ഗ്ല​ണ്ട് പേ​സ് ബൗ​ള​ർ ജോ​ഫ്ര ആ​ർ​ച്ച​ർ എത്തി. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ​യു​ള്ള അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പരയ്ക്ക് എ​ഗ്ബാ​സ്റ്റ​ണിൽ ഓ​ഗ​സ്റ്റ് ഒ​ന്നി​നു ആരംഭിക്കും....

പാട്രിക് പാറ്റേഴ്‌സണ്‍ – വേഗത കൊണ്ട് ഭയം സൃഷ്ഠിച്ചവൻ

ക്രിക്കറ്റ് കളി ടെലിവിഷനില്‍ കാണാന്‍ തുടങ്ങിയ കാലത്തെ ഹീറോയായിരുന്നു കക്ഷി. വെസ്റ്റ് ഇന്‍ഡീസിന്റെ സുവര്‍ണകാലത്ത് മാല്‍കം മാര്‍ഷല്‍, കര്‍ട്‌ലി അംബ്രോസ് എന്നിവരോടൊപ്പം അവരുടെ ബൗളിങ് കുന്തമുന. ബൗളിങ് വേഗതയൊന്നും...