കാനഡ ടി20 ലീഗ്: വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിസ് ലിന്‍
ഇന്നലെ നടന്ന കാനഡ ടി20 ലീഗിലെ ഏഴാംമത്സരത്തിൽ യുവരാജിന്റെ ടൊറന്റോ നാഷണല്‍സിനെതിരെ വിന്നിപെഗ് ഹോക്സിന് മൂന്ന് വിക്കറ്റ് ജയം. ഓസ്‌ട്രേലിയൻ താരം ക്രിസ് ലിന്നിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ്...













































