Cricket

യുവി എന്ന പോരാളിയോടുള്ള ഇഷ്ടം !!

August 4, 2019 Cricket Top News 0 Comments

പ്രായം തളർത്തിയിട്ടില്ല,ആവേശം ഒട്ടും ചോർന്നു പോയിട്ടില്ല,ഷോട്ടുകളിൽ പഴയ പ്രതാപത്തിന്റെ മനോഹാരിത മങ്ങിയിട്ടില്ല.ലെഫ്ട് ഹാൻഡ് ബ്യുട്ടി സ്ട്രോക്ക് പ്ലയെർ നമ്മുടെ സ്വന്തം യുവിയുടെ വിന്റേജ് ബാറ്റിംഗ് വീണ്ടും പൂത്തുലഞ്ഞു.പുതുയുഗ പിറവിയിലൂടെ...

ആഷസ് : മധ്യനിര തകർന്നു വാലറ്റം പൊരുതി, ഇംഗ്ലണ്ട് 374 റൺസിന്‌ പുറത്ത്.

August 3, 2019 Cricket Top News 0 Comments

267 നു 4 എന്ന ശക്തമായ നിലയിൽ നിന്നു മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 374 റൺസിന്‌ എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനിപ്പോൾ 90 റൺസിന്റെ ലീഡുണ്ട്....

ഇന്ത്യ വിൻഡീസ് ആദ്യ ടി20: ഇന്ത്യക്ക് ടോസ്

August 3, 2019 Cricket Top News 0 Comments

ലൗഡര്‍ഹില്‍: ഇന്ത്യ വെസ്റ്റിൻഡീസ് ആദ്യ ടി20 മത്സരം ഇന്ന് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. പരിക്കിനെത്തുടർന്ന് റസൽ പര്യടനത്തിൽ നിന്ന് പുറത്തായി. 2019 ലോകകപ്പിന് ശേഷം...

ആഷസ് – രണ്ടാം ദിനം തന്റേതാക്കി മാറ്റി റോറി ബേൺസ്

തീയിൽ കുരുത്തവരുടെ തീപ്പൊരി പോരാട്ടം ആയതു കൊണ്ട് തന്നെയാണ് ആഷസ് ടെസ്റ്റ് എല്ലാ ക്രിക്കറ്റ് പ്രേമികളെയും അതിന്റെ ആസ്വാദകരാക്കി മാറ്റുന്നത്.ആദ്യ ടെസ്റ്റിലെ ആദ്യ ദിനം സ്മിത്തിന്റെ ബ്രില്ലിയൻസ് വിസ്മയിപ്പിച്ചപ്പോൾ...

ആഷസ് ടെസ്റ്റ് : ഇംഗ്ലണ്ട് ശക്തമായ നിലയിൽ

August 3, 2019 Cricket Top News 0 Comments

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ  ഇംഗ്ലണ്ട് ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് നാലിന് 267 എന്ന നിലയിലാണ്. ആദ്യ...

എഡ്‌ജ്‌ബാസ്റ്റണിൽ റോറി ബർൺസ് ന്റെ ചെറുത്തുനിൽപ്: ഇംഗ്ലണ്ട് ശക്തമായ നിലയിൽ.

August 2, 2019 Cricket Top News 0 Comments

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 267 എന്ന നിലയിലാണ്. സെഞ്ച്വറി നേടി 125 റൺസോടെ പുറത്താകാതെ നിൽക്കുന്ന ബർൺസും...

ആന്ദ്രേ റസ്സലിനു പരുക്ക്:ഇന്ത്യക്കെതിരെ കളിക്കില്ല

August 2, 2019 Cricket Top News 0 Comments

കാനഡയിൽ നടക്കുന്ന ഗ്ലോബൽ T20 ചാംപ്യൻഷിപ്പിനിടയിൽ പരുക്കേറ്റ വെസ്റ്റിൻഡീസ് സൂപ്പർ ആൾറൗണ്ടർ ആന്ദ്രേ റസ്സൽ ടീമിൽ നിന്നും പുറത്തായി.ടീം പ്രഖ്യപന വേളയിൽ പരുക്കിന്റെ പിടിയിൽ ആയിരുന്നെങ്കിലും പരുക്ക് ഭേദമാകും...

നീൽ ക്ലാർക്‌സൺ ജോൺസൺ – ഓർമ്മയുണ്ടോ ഈ മുഖം ?

1999 ലോകകപ്പിൽ ദ്രാവിഡിന്റെയും ,ക്ലൂസ്നറിന്ടെയും ,ഷെയിൻ വർണ്നടെയും പ്രഭയിൽ നമ്മൾ ഒരു പാട് ഒന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു അതുല്യ പ്രതിഭ . സിംബാവെക്കു കിട്ടിയ ഏറ്റവും നല്ല...

സന്ദീപ് വാര്യര്‍ക്ക് 3 വിക്കറ്റ് ; കരീബിയൻസിന്  ബാറ്റിംഗ് തകർച്ച !

August 2, 2019 Cricket 0 Comments

ഇന്ത്യ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസ്ന് ബാറ്റിംഗ് തകര്‍ച്ച. 128 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ അവര്‍ക്ക് 12 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍...

ആഷസ് : ഭാഗ്യവും പ്രതിരോധവും നിറഞ്ഞ രണ്ടാം ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് മേൽകൈ

August 2, 2019 Cricket Top News 0 Comments

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ പൂർത്തിയായപ്പോൾ അധികം അപകടങ്ങളില്ലാതെ തന്നെ ഇംഗ്ലണ്ട് മുന്നേറുന്നു. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോൾ ഒരു വിക്കെറ്റ് നഷ്ടത്തിൽ 71 എന്ന...